Book Name in English : Himameghangal
പ്രകൃതിരമണീയമായ ഊട്ടിയുടെ പശ്ചാത്തലത്തിൽ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളുടെ കഥ പറയുന്ന നോവൽ. വ്യത്യസ്ത പ്രമേയം. ഉദ്വേഗമുണർത്തുന്ന കഥാഘടന. കാവ്യമനോഹരമായ ആഖ്യാനശൈലി. ഊട്ടിയുടെ അറിയപ്പെടാത്ത ചരിത്രം കൂടിയാണ് മികച്ച വായനാനുഭവം പകരുന്ന ഈ നോവൽ.Write a review on this book!. Write Your Review about ഹിമമേഘങ്ങൾ Other InformationThis book has been viewed by users 332 times