Image of Book ഹിമാലയ രാഗങ്ങള്‍
  • Thumbnail image of Book ഹിമാലയ രാഗങ്ങള്‍
  • back image of ഹിമാലയ രാഗങ്ങള്‍

ഹിമാലയ രാഗങ്ങള്‍

Publisher :Green Books
ISBN : 9788184232417
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Himalaya Ragangal

ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില്‍ ഏകാകിയായി നടത്തിയ സഞ്ചാരഗാഥ‌യാണ്‌ ഹിമാലയ രാഗങ്ങള്‍ പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെ ആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില്‍ വച്ചത്രെ.
കേദര്‍-ബദരി യാത്രയും, ഹരിദ്വാര്‍,രുദ്രപ്രയാഗ്,ഗുപ്തകാശി, ഗോമുഖ്,തുടങ്ങി ഗംഗോത്രിവരെ നീണ്ടു പോകുന്ന സഞ്ചാരമാണ്‌ ഹിമാലയ രാഗങ്ങള്‍, പുണ്യനദിയായ ഗംഗയും മന്ദാകിനിയും അവയുടെ സംഗമങ്ങളും ഹിമാലയത്തിലെ പവിത്ര സ്ഥാന‌ങ്ങളും ദര്‍ശന സമസ്യകളും ഒത്തുചേര്‍ന്ന് യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മ പുസ്തകം.
മഞ്ഞിന്റെ പര്വതങ്ങളും മഞിന്റെ വഴിയുംമാത്രം സദാ അനുഭവിക്കുന്ന ജീവിതത്തിന്റെ അപൂര്‍‌വത. മനസ്സു കുഴ‌യുമ്പോള്‍ നിങ്ങള്‍ക്ക് ആലംബം ആകാശമാണ്‌, അതിനേയും ഘോരമായ പര്‍‌വതനിരകള്‍ ഭേദ്യം ചെയ്യുന്നുണ്ട് . ആകാശ‌വും ഇവിടെ നിഷ്പ്രഭമാകുന്നു
reviewed by Som Panicker
Date Added: Monday 8 Jul 2013

അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ കഷ്ടിച്ച് ഇടത്തരം എന്ന് പറയാവുന്ന
ഒരു കുടുംബത്തില്‍ ജനിച്ചു ഭാഗ്യവും വിധിയും കുറെ നല്ല ഗുരുക്കന്മാരുടെ
അനുഗ്രഹവും സുഹൃത്തുക്കളുടെ കരുണയും കൊണ്ട് ജീവിതത്തിന്റെ
ഗതി മാറിയ ഒരു അനുഭവമാണ് എനിക്ക് എപ്പോഴും പറയാനുള്ളത് .
യാത്രകളെയും യാത്ര വിവരണങ്ങളെയും ഞാ‌ന്‍ ഇത്രയധികം Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഹിമാലയ രാഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2968 times

Customers who bought this book also purchased