Book Name in English : Helen Kellerude Jeevithakatha
കാഴ്ചകളാല്‍ കണ്ണുപൊട്ടിപ്പോവുന്ന യുഗത്തില്‍ കാഴ്ചയും കേള്‍വിയുമില്ലാതിരുന്ന ഒരാള്‍ ലോകത്തെ വെട്ടിപ്പിടിച്ച കഥ. അടിസ്ഥാനശേഷികളില്ലാത്ത ഒരാള്‍ താന്‍ ജീവിക്കുന്ന ലോകത്തെ അനുഭവിച്ചതെങ്ങനെയെന്നും എങ്ങനെ ലോകത്തിനുമുമ്പില്‍ സ്വയം ആവിഷ്കരിച്ചുവെന്നും ഈ വരികളിലൂടെ കടന്നുപോവുമ്പോള്‍ വിറയലോടെ നമ്മള്‍ തിരിച്ചറിയും. ശേഷികളും സാഹചര്യങ്ങളും അധികമുണ്ടായിട്ടും ദുര്‍ബലമാകുന്ന ലോകത്തിന് എപ്പോഴും പ്രചോദനമാകുന്ന ആത്മകഥ.Write a review on this book!. Write Your Review about ഹെലന്‍ കെല്ലറുടെ ജീവിതകഥ Other InformationThis book has been viewed by users 1414 times