Image of Book അഭിനിവേശത്തിന്റെ തടവറ
  • Thumbnail image of Book അഭിനിവേശത്തിന്റെ തടവറ
  • back image of അഭിനിവേശത്തിന്റെ തടവറ

അഭിനിവേശത്തിന്റെ തടവറ

Publisher :DC Books
ISBN : 9788126427277
Language :Malayalam
Edition : 2nd Edition May 2014
Page(s) : 193
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : AbhinivesathinteThadavara

ലോകത്തെ തന്റെ കൈക്കുള്ളിലാക്കണമെന്ന ആഗ്രഹത്തോടെ ഒരു നാള്‍ അമൃത അഗര്‍വാള്‍ എന്ന സൂപ്പര്‍ മോഡല്‍ ബോംബെയിലേക്ക് ചേക്കേറുന്നു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അവള്‍ അവിടെത്തെ ജനതയുടെ അതിശയവും ആവേശവുമായി മാറുന്നു. ഭാഗ്യദേവത തനിക്കൊപ്പമാണെന്ന് കരുതിയിരിക്കുമ്പോഴാണ് നിഗൂഢതയുടെ പര്യായമായ മിങ്സിന്റെ ശ്രദ്ധ അവളുടെ നേരെ തിരിയുന്നത്.
Write a review on this book!.
Write Your Review about അഭിനിവേശത്തിന്റെ തടവറ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 542 times

Customers who bought this book also purchased