Image of Book നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്‌
  • Thumbnail image of Book നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്‌
  • back image of നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്‌

നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്‌

ISBN : 9788182671492
Language :Malayalam
Edition : May 2017
Page(s) : 232
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 300.00
Rs 270.00

Book Name in English : Narukkilakkad Autonomous Republic

കാറ്റത്തു മലര്‍ന്ന് പറന്നുപോവുന്ന ഒരു ശിലക്കുടപോലെ നറുക്കിലക്കാട് അതിന്റെ അസ്തിവാരങ്ങളില്‍നിന്ന് അടര്‍ന്നുമാറി തലതിരിഞ്ഞ ലോകത്തിനു മുകളില്‍ തലകീഴായി തൂങ്ങിക്കിടന്നു. ഈ ചെറിയ ലോകത്തിന് മറ്റെല്ലാ ലോകങ്ങളുടെയും ശീലങ്ങളും ശീലക്കേടുകളും ഉണ്ടായിരുന്നു. നറുക്കിലക്കാടിന്റെ പ്രാചീനശരീരത്തിലൂടെ ജീവന്‍ ചിതലുകള്‍പോലെ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു. ചിതലുകള്‍ ജീര്‍ണതയുടെ അടയാളമല്ല, ജീവന്റെ നിലയ്ക്കാത്ത നിശ്വാസമാണ്... ’
നറുക്കിലക്കാട് എന്ന ദേശത്തിന്റെ പുരാവൃത്തത്തിലൂടെ ജനിമൃതിസമസ്യകളും മതവും പ്രണയവും പ്രത്യയശാസ്ത്രവും പകയും വിജയവും പരാജയവും ദുരന്തങ്ങളുമെല്ലാം പങ്കുവെച്ചെടുക്കുന്ന മനുഷ്യജീവിതത്തിന്റെ ചിത്രണമാണിത്. ചായത്തിന്റെ നനവുമാറാത്ത ചരിത്രത്തിന്റെ തീപ്പൊള്ളല്‍ ഇവയിലൂടെ തൊട്ടറിയാനാകും.

ബാബു ഭരദ്വാജ് അവസാനമെഴുതിയ നോവല്‍.
Write a review on this book!.
Write Your Review about നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1059 times

Customers who bought this book also purchased
Cover Image of Book നിഴല്‍
Rs 230.00  Rs 207.00