Image of Book നീലവരയിലെ ചുവപ്പ്
  • Thumbnail image of Book നീലവരയിലെ ചുവപ്പ്
  • back image of നീലവരയിലെ ചുവപ്പ്

നീലവരയിലെ ചുവപ്പ്

ISBN : 9788193034460
Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 20 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Neelavarayile Chuvappu

സ്വപ്നങ്ങളുടെ പൂഴിമണലും കണ്ണീരിന്റെ നനവും പാകമായി പണിതഭിത്തിയില്‍ പ്രണയ വിരഹങ്ങളുടെ ചിതല്‍‌വരകള്‍ ബാക്കിവച്ച വിടവുകളിലൂടെ തലനീട്ടിയ അക്ഷരപ്പച്ചകളാണ്‌ സോഫിയയുടെ കവിതകള്‍ . ചിരന്തനമായ പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും നിരകള്‍ അടക്കിപ്പിടിച്ച കടലുകളാണിവ .
Write a review on this book!.
Write Your Review about നീലവരയിലെ ചുവപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1438 times

Customers who bought this book also purchased