Book Name in English : Navakathadarsanam
നവകാലത്തില്‍ കഥ കര്യമായിമാറുന്നു. കനവുകളുടെ ആഖ്യാനം നിനവുകളുടെ അലട്ടലായി ആസ്വാദക ശിലങ്ങളെ തിരുത്തിയെഴുതുന്നു ആകുലമായ മനുഷ്യാവസ്ഥകളെ അനാവരണം ചെയ്യുന്ന കാഴ്ചയുടെ പറച്ചിലായി കഥ പരിണമിക്കുന്നു. Write a review on this book!. Write Your Review about നവകഥാദര്‍ശനം Other InformationThis book has been viewed by users 1498 times