Image of Book പുലയര്‍- ചരിത്രവും വര്‍ത്തമാനവും
  • Thumbnail image of Book പുലയര്‍- ചരിത്രവും വര്‍ത്തമാനവും

പുലയര്‍- ചരിത്രവും വര്‍ത്തമാനവും

ISBN : 9788130012179
Language :Malayalam
Edition : 2013
Page(s) : 160
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Pulayoor Charithravum Varthamanavum

നൂറ്റാണ്ടുകളായി പാടത്തും പറമ്പിലും ഇരുകാലിമൃഗങ്ങളെപ്പോലെ തളച്ചിടപ്പെട്ട, പാരതന്ത്ര്യത്തിന്റെ കയ്പ്പുനീര്‍ കുടിച്ചുജീവിച്ച പുലയജനത. ചാട്ടവാറടിയേറ്റ് വീണും വീണ്ടുമെഴുന്നേറ്റും അപ്രതിഹതമായ കാലപ്രവാഹത്തില്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി സ്വപ്‌നംകണ്ട ഏഴുവര്‍ഗ്ഗം. ഉണര്‍വിലേക്കുള്ള അവരുടെ കുതിപ്പും കിതപ്പും ഇവിടെ അനാവൃതമാകുന്നു. പുലയരുടെ ചരിത്രവും സമാകിലകാവസ്ഥയും ഈ കൃതിയില്‍ ഇതള്‍വിരിയുന്നു.
Write a review on this book!.
Write Your Review about പുലയര്‍- ചരിത്രവും വര്‍ത്തമാനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3203 times

Customers who bought this book also purchased