Book Name in English : Sthree
പുള്ളിമാന്‍ സന്ന്യാസിനി പെണ്ണുങ്ങള്‍ പാവങ്ങള്‍ സ്ത്രീ അവളുടെ ഡയറി രഹസ്യങ്ങളുടെ അടിയൊഴുക്ക് പാട്ടുകാരി ക്‌ളിയോപാട്രയുടെ മുത്തുകള്‍ വൃന്ദാവനം കാട്ടുചമ്പകം തുടങ്ങിയ സ്ത്രീകളെക്കുറിച്ച് ഇരുപത് കല്പിതകഥകള്‍.
പൊറ്റെക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി , വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരംചുമക്കുന്നവള്‍, അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളാണ് അവരില്‍ പലരും. ചിലര്‍ കാല്പനികമായ പ്രണയത്തിന്റെയും. -പി.കെ. രാജശേഖരന്‍Write a review on this book!. Write Your Review about സ്ത്രീ Other InformationThis book has been viewed by users 5814 times