Book Name in English : 100 Business Samrambhangal
പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്ക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ് ഈ പുസ്തകം. തികച്ചും വ്യത്യസ്തങ്ങളായ 100 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.ഓണ്ലൈന്‍ ബിസിനസുകള്‍, സ്ത്രീശാക്തീകരണ സംരംഭങ്ങള്‍, വ്യവസായ പദ്ധതികള്‍, ഫാമിങ്ങ് സംരംഭങ്ങള്‍, സംരംഭകര്ക്ക് കിട്ടാവുന്ന സര്ക്കാര്‍ ധനസഹായങ്ങള്‍, ലോണുകള്‍, വിവിധയിനം സ്കീമുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു. അയ്യായിരം രൂപയെങ്കിലും മുതല്‍ മുടക്കുണ്ടെങ്കില്‍ തുടങ്ങാവുന്ന ബിസിനസുകളില്‍ തുടങ്ങി വലിയ പ്രോജക്ടുകള്‍ വരെ ഈ പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. വലിയ റിസ്കില്ലാത്ത ഈ ബിസിനസ് സംരംഭങ്ങള്‍ പരീക്ഷിക്കാം. കൂടാതെ ബിസിനസ് മാനേജ്മെന്റ് , ബിസിനസുകാരന്റെ സൈക്കോളജി, കസ്റ്റമറുടെ സൈക്കോളജി, കേരളത്തിലെ വിപണി. ഓണ്ലൈ്ന്‍ വിപണി, മാര്ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങിയ ബിസിനസ് മാനേജ്മെന്റ് വിഷയങ്ങളും ഈ പുസ്തകത്തില്‍ ഉള്പ്പെടുത്തിയിരിക്കുന്നു. Write a review on this book!. Write Your Review about 100 ബിസിനസ് സംരംഭങ്ങള്‍ Other InformationThis book has been viewed by users 679 times