Book Name in English : 100 Dhyana Kadhakal
ഈ കഥകളും അനുഭവങ്ങളും ആത്മീയതയുടെ മുനമ്പുകളില്‍നിന്ന് മിസ്റ്റിക്കുകള്‍ നടത്തുന്ന പ്രഖ്യാപനങ്ങളാണ്. അവ കഥകളാണ്. എന്നാല്‍ അവ കഥകളല്ലതാനും. അവ കാര്യങ്ങളാണ്. കാര്യങ്ങളുടെ കാര്യമാണ്. അവ ജീവിതപാഠങ്ങളാകുന്നത് അതുകൊണ്ടാണ്. അത് ഉപദേശമായും മാര്‍ഗ്ഗനിര്‍ദ്ദേശമായും ആത്മീയാചാര്യന്മാര്‍ വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തലുകള്‍ വെളിപാടുകളുടെ സഞ്ചയമാണ്. അനുഭവങ്ങളുടെ സിന്ദൂരച്ചെപ്പിലൊളിപ്പിച്ചുവെച്ച അദ്ധ്യായങ്ങള്‍ക്കാവാത്ത കുറുങ്കവിതയാണ്. ആയിരം വാക്കുകള്‍ക്ക് വരയ്ക്കാനാവാത്ത അകപ്പൊരുളിന്റെ നിറചിത്രമാണ് ഇവിടെ പുറത്തുവരുന്നത്.
-എന്‍.പി. ഹാഫിസ് മുഹമ്മദ്
ജീവിതത്തിന്റെ അകപ്പൊരുള്‍ കണ്ടെത്തുന്ന 100 മിസ്റ്റിക് കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about 100 ധ്യാനകഥകൾ Other InformationThis book has been viewed by users 45 times