Book Name in English : 101 Asop Kathakal
കഥകളുടെ ചക്രവര്‍ത്തിയാണ് ഈസോപ്പ് അക്ഷരവും അച്ചടിയുമൊക്കെ ഉണ്ടാകുന്നതിനുംമുമ്പ് സഹസ്രാബ്ദങ്ങളായി ഈസോപ്പുകഥകള്‍ ലോകമൊട്ടകെ പ്രചരിച്ചുപോരുന്നു . മൃഗങ്ങളും പക്ഷികളുമൊക്കെ കഥാപാത്രങ്ങളായിവരുന്ന ഗുണപാഠകഥകളാണ് ഈസോപ്പുകഥകള്‍ . കുട്ടികളുടെ ചിന്താശീലവും , ബുദ്ധിസാമര്‍ത്ഥ്യവും മൂല്യബോധവും ഉണര്‍ത്തുന്ന 101 ഈസോപ്പുകഥകള്‍ ലളിതസുന്ദരമായി പുനരാഖ്യാനം ചെയ്തിരിക്കുന്നു . Write a review on this book!. Write Your Review about 101 ഈസോപ്പുകഥകള്‍ Other InformationThis book has been viewed by users 1730 times