Book Name in English : 1857 le Indian Swathandra Samaram
രണ്ടു ജീവപര്യന്തകാലത്തേയ്ക്ക് ശിക്ഷിക്കപ്പെട്ട ലോകത്തിലെ ആദ്യരാഷ്ട്രീയ തടവുകാരന്‍. ഭാരത സ്വാതന്ത്യത്തിനായുള്ള വിപ്ലവ പ്രസ്ഥാനത്തെ അന്താരാഷ്ട്രീയത്തിലെത്തിച്ച ആദ്യത്തെ ഭാരതീയന്‍. തടവറയുടെ കുമ്മായ ഭിക്തിയെ കടാലാസാക്കി കൈച്ചങ്ങലയിലെ കാരിരുമ്പാണി പേനയാക്കി അത്മ രക്തം കൊണ്ട് ദേശഭക്തിയുടെ കത്തുന്ന കാവ്യങ്ങള്‍ കോരിയിട്ട ആദ്യത്തെ വിപ്ലവകാരി.Write a review on this book!. Write Your Review about 1857 ലെ ഇന്ത്യന്‍ സ്വാതന്ത്യ്രസമരം Other InformationThis book has been viewed by users 1153 times