Book Name in English : 1921 Anglo Mappila Yudham
1921-ലെ മലബാര്‍ സമരത്തെക്കുറിച്ച അപൂര്‍വ വിവരങ്ങളാല്‍ സമ്പന്നമായ ബൃഹദ് ഗ്രന്ഥം. സമര ചരിത്രത്തോടൊപ്പം മലബാറിലെ മുസ്‌ലിം സാമൂഹിക രൂപീകരണത്തിലേക്കും അതിന്റെ വികാസത്തിലേക്കും കൂടി വെളിച്ചം വീശുന്നതിനാല്‍ മലബാര്‍ മുസ്‌ലിംകളുടെ സാമൂഹിക ചരിത്രം കൂടിയാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about 1921 ആംഗ്ലോ മാപ്പിള യുദ്ധം Other InformationThis book has been viewed by users 1387 times