Book Name in English : 1921 Malabar Lahala
1921 മലബാര്‍ ലഹള നടന്ന കാലത്ത് ജീവിച്ചിരിന്നുവെന്നു മാത്രമല്ല അക്കാലത്തും അതിന്റെ അടുത്തകാലത്തും ലഹള പ്രദേശങ്ങളില്‍ പലയിടത്തും പ്രവൃത്തിയെടുക്കുക കൂടി ചെയ്തിട്ടുള്ളതു കൊണ്ടും ലഹള തുടങ്ങിയ ശേഷം ആഗസ്റ്റ് 19 ന് ആലിമുസ്ല്യാരെ കാണുവാന്‍ തിരൂരങ്ങാടിക്ക് പോയ ശേഷം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്മാരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നതു കൊണ്‍റ്റും സംഭവത്തിന്റെ യാഥര്‍ഥ്യങ്ങളില്‍ പലതും നേരിട്ടറിയാന്‍ ഇട വന്നു.reviewed by Anas
Date Added: Wednesday 8 Sep 2021
ഈ ബുക്കിന്റെ ഓൺലൈൻ കോപ്പി കിട്ടുമോ
Rating: [3 of 5 Stars!]
Write Your Review about 1921 മലബാര്‍ ലഹള Other InformationThis book has been viewed by users 2628 times