Book Name in English : 25 SasthraDinangal
വിസ്‌മയകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ വിശ്വപ്രസിദ്ധരായ
ശാസ്‌ത്രജ്ഞന്മാരെ ഓര്‍മ്മിക്കുവാനുള്ള ഒരു കൈപ്പുസ്‌തകമാണ്
25 ശാസ്‌ത്രദിനങ്ങള്‍.
ഭൂമിയുടെ നിലനില്‌പിന് ആവശ്യമായ പരിസ്ഥിതി സംരക്ഷണത്തിനും,
പ്രകൃതിക്ക് ഇണങ്ങാത്ത വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്
മുന്നറിയിപ്പായും ഈ കൃതിയിലെ ഓരോ വിഷയവും
നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. Write a review on this book!. Write Your Review about 25 ശാസ്ത്രദിനങ്ങള്‍ Other InformationThis book has been viewed by users 1082 times