Book Name in English : 2RRD company
കാശ്മീരിലെ തീവ്രവാദത്തെ നിര്‍മാര്‍ജ്ജനം ചെയ്യന്‍ വിധിക്കപ്പെട്ട ഒരു പട്ടാള കമ്പനിയുടെ കഥയാണ് 2RRD കമ്പനി എന്ന നോവല്‍ കൊടും ശൈത്യത്തില്‍ ഏതുനിമിഷവും ജീവന്‍ വെടിയാന്‍ സന്നദ്ധരായി നാടിന്റെ കവലളാവാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യന്‍ ജവാന്മര്‍ക്കുള്ള പ്രണാമം കൂടിയാണ് ഈ നോവല്‍, കോവില ന്‍, നന്തനാര്‍ എന്നിവര്‍ തുടങ്ങിവച്ച സൈനിക ജീവിതത്തിന്റെ ഉള്ളറകളെ അനാവരണം ചെയ്യുന്ന കൃതിയാണിത്.Write a review on this book!. Write Your Review about 2ആര്‍ ആര്‍ ഡി കമ്പനി Other InformationThis book has been viewed by users 1623 times