Book Name in English : 3 AM
ആഖ്യാനകൗതുകങ്ങളും ഘടനാപരീക്ഷണങ്ങളും വേണ്ടുവോളം കലര്‍ന്ന ഈ നോവല്‍ കുണ്ടുംകുഴിയുമുള്ളൊരു മലഞ്ചെരിവിലൂടെ കുത്തിക്കുലുങ്ങിയുള്ള യാത്രാനുഭവം വായനയിലേക്കു പകര്‍ത്തുന്നു.
ചിലപ്പോഴതിന്റെ ഗതിവിഗതികള്‍ കുഴപ്പിക്കുന്നു, മറ്റുചിലപ്പോല്‍ വിഭ്രമങ്ങളുടെ കൊക്കര്‍ണികളിലേക്കത് വലിച്ചടുപ്പിക്കുന്നു. - ദേവദാസ് വി.എം. Write a review on this book!. Write Your Review about 3 എ എം Other InformationThis book has been viewed by users 438 times