Image of Book 366 സൂഫിദിന സൂക്തങ്ങള്‍
  • Thumbnail image of Book 366 സൂഫിദിന സൂക്തങ്ങള്‍
  • back image of 366 സൂഫിദിന സൂക്തങ്ങള്‍

366 സൂഫിദിന സൂക്തങ്ങള്‍

Publisher :DC Books
ISBN : 9789352824304
Language :Malayalam
Edition : Oct 2018
Page(s) : 194
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 162.00

Book Name in English : 366 Sufdina Sookthangal

ഹൃദയത്തിൽ തറയ്ക്കുന്ന ഒരു സൂഫിസൂക്തം മതിയാകും ഉള്ളിലെ ബോധത്തെ ഉണർത്തുവാൻ. അതിനാൽ സൂഫിസൂക്തങ്ങളുടെ അർത്ഥതലങ്ങൾക്ക് വളരെയധികം ആഴമുണ്ട്. 366 സൂഫിചിന്തകളെ ജനുവരി മുതൽ ഡിസംബർ വരെ എന്ന ക്രമത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തെ ചിന്തോദ്ദീപകങ്ങളായ ചെറുകുറിപ്പുകളും കഥകളും സിദ്ധാന്തങ്ങളും അലങ്കരിക്കുന്നു. ജലാലുദ്ദീൻ റൂമി, ഹസ്രത്ത് ഇനായത്ത് ഖാൻ, ഹസ്രത്ത് റാബിയ, ഹസ്രത്ത് ഹല്ലാജ്, ഹസ്രത്ത് ജില്ലാനി, ഹസ്രത്ത് ഇബ്‌നു മുനവ്വർ തുടങ്ങിയ നിരവധി മഹാത്മാക്കളുടെ സൂക്തങ്ങൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

“ജ്ഞാനികൾ എപ്പോഴും സ്നേഹം സൂക്ഷിച്ചുവെക്കുന്നു. അവരുടെ ചില വാക്കുകൾ പരുക്കനായിത്തോന്നാമെങ്കിലും ഹൃദയവിശുദ്ധിയുള്ളവരായതിനാൽ അവരിൽ ദൈവനിരാസം ഉണ്ടാവില്ല“ - റൂമി.
Write a review on this book!.
Write Your Review about 366 സൂഫിദിന സൂക്തങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2322 times

Customers who bought this book also purchased
Cover Image of Book ദി റിബല്‍
Rs 200.00  Rs 180.00