Image of Book 9 എം എം ബെരേറ്റ
  • Thumbnail image of Book 9 എം എം ബെരേറ്റ
  • back image of 9 എം എം ബെരേറ്റ

9 എം എം ബെരേറ്റ

Publisher :DC Books
ISBN : 9789356433168
Language :Malayalam
Edition : 2022
Page(s) : 494
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 550.00
Rs 522.00

Book Name in English : 9 M M Baretta

ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ നോവൽ. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതൽ. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദി കളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവു മായി കൂട്ടിവായിക്കുന്ന നോവൽ. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം.
Write a review on this book!.
Write Your Review about 9 എം എം ബെരേറ്റ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2700 times

Customers who bought this book also purchased
Cover Image of Book സിൻ
Rs 460.00  Rs 427.00