Image of Book ആലിബാബാബയും 40 കള്ളന്മാരും
  • Thumbnail image of Book ആലിബാബാബയും 40 കള്ളന്മാരും
  • back image of ആലിബാബാബയും 40 കള്ളന്മാരും

ആലിബാബാബയും 40 കള്ളന്മാരും

ISBN : 9789359626796
Language :Malayalam
Edition : 2023
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Aalibabayum 40 Kallanmarum

ആലിബാബയും 40 കള്ളന്മാരും അറേബ്യൻ ക്ലാസിക് കൃതിയായ ആയിരത്തൊന്നു രാവുകളിലെ ഏറെ വായിക്കപ്പെട്ട, കുഞ്ഞുങ്ങൾക്കായി നിരവധി തവണ ചൊല്ലിക്കൊടുക്കപ്പെട്ട ‘ആലിബാബയും 40 കള്ളന്മാരും’ എന്ന കഥയുടെ വ്യത്യസ്തമായ
സ്വതന്ത്രാവിഷ്‌കാരം. കുഞ്ഞുമനസ്സുകളിൽ ആസ്വാദനത്തിന്റെ പുതുമുകുളങ്ങൾ വിരിയിക്കുന്ന വേറിട്ടൊരു പരീക്ഷണം.
പുതിയ കഥാപാത്രങ്ങളും പുത്തൻ കഥാസന്ദർഭങ്ങളുമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നൂതനമായ
വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം.
Write a review on this book!.
Write Your Review about ആലിബാബാബയും 40 കള്ളന്മാരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 207 times

Customers who bought this book also purchased