Book Name in English : Aamen
സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതില്‍നിന്നും അല്‌പം ഉയര്‍ന്നുനില്‌ക്കുന്ന വെള്ളത്താമരപോലെയാണ് കന്യാസ്‌ത്രീ ജീവിതം. എന്നാല്‍ നാം കാണുംപോലെ സുന്ദരവും സുരഭിലവുമാണോ ആ ജീവിതം? ഒരു കന്യാസ്‌ത്രീ തന്റെ ജീവിതപുസ്‌തകം നിവര്‍ത്തുമ്പോള്‍ ഇതുവരെ നാമറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ അറിയേണ്ടിവരുന്നു.
രചനാ സഹായം : അഡ്വ . ആര്‍ കെ ആശ.
Write a review on this book!. Write Your Review about ആമേന്‍ Other InformationThis book has been viewed by users 2106 times