Image of Book ആനമനുഷ്യന്റെ ആത്മകഥ
  • Thumbnail image of Book ആനമനുഷ്യന്റെ ആത്മകഥ
  • back image of ആനമനുഷ്യന്റെ ആത്മകഥ

ആനമനുഷ്യന്റെ ആത്മകഥ

ISBN : 9788182665231
Language :Malayalam
Edition : Sept 2015
Page(s) : 255
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Aanamanushyante Athmakatha

ആനകള്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് കൈമള്‍സാറിന്റെ ഭിഷഗ്വരജീവിതം. ആന എന്ന വിഷയത്തിലുള്ള അഗാധപാണ്ഡിത്യം, ശാസ്ത്രജ്ജാനം, ചിന്താശേഷി, വിശകലനബുദ്ധി, നിരീക്ഷണപാടവം, പ്രായോഗികപരിചയം, ആത്മവിശ്വാസം,ഔചിത്യം, കൈപുണ്യം, ദൈവാധീനം തുടങ്ങിയ മഹാസിദ്ധികളാണ് കൈമള്‍സാറിനെ ഈ രംഗത്തെ കുലപതിയാക്കുന്നത്. ആനകളോടൊപ്പമുള്ള കൈമള്‍സാറിന്റെ അറുപതു വര്‍ഷത്തെ അനുഭവങ്ങള്‍. ഇവ ഇതുവരെ എഴുതപ്പെട്ട ആനക്കഥകളെക്കാള്‍ കൗതുകകരമാണ്.

ആനകളുടെ ക്ഷേമത്തിനു വേണ്ടി സ്വജീവിതം സമര്‍പ്പിച്ച പ്രശസ്ത ആനച്ചികിത്സകനായ ഡോ.കെ.രാധാകൃഷ്ണ് കൈകളുടെ ജീവിതകഥ
Write a review on this book!.
Write Your Review about ആനമനുഷ്യന്റെ ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2873 times

Customers who bought this book also purchased