Image of Book ആത്മഹത്യയുടെ രസതന്ത്രം
  • Thumbnail image of Book ആത്മഹത്യയുടെ രസതന്ത്രം
  • back image of ആത്മഹത്യയുടെ രസതന്ത്രം

ആത്മഹത്യയുടെ രസതന്ത്രം

Publisher :Green Books
ISBN : 9789393596918
Language :Malayalam
Edition : 2022
Page(s) : 108
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Aathmahathyayute Rasathanthram

ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേർത്ത അതിർവരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികൾ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ യഥാർത്ഥത്തിൽ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണെന്ന്, അവസാനം അയാളും ഉറക്കെപ്പറയുന്നുണ്ട്. ആത്മഹത്യയുടെ ദാർശനികമായ ഉൾക്കാഴ്ചയുടെ തലമാണ് ഈ നോവൽ മുന്നോട്ടു വെയ്ക്കുന്നത് എന്ന് ഇതെല്ലാം തെളിയിക്കുന്നു. ലേഡി ലാസറസ് എന്ന കവിതയിൽ സിൽവിയ പ്ലാത്ത് എഴുതിയത് മരിക്കുക എന്നത് ഒരു കലയാണ്, മറ്റെന്തിനേയുംപോലെ. ഞാനത് അതിമനോഹരമായി ചെയ്യുന്നു എന്നാണ്. എക്കാലത്തേയും മികച്ച ഈ ആത്മഹത്യാക്കുറിപ്പ് ഓർത്തുകൊണ്ട് ആത്മഹത്യയുടെ രസതന്ത്രത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു.
Write a review on this book!.
Write Your Review about ആത്മഹത്യയുടെ രസതന്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1076 times

Customers who bought this book also purchased
Cover Image of Book അനാഹി
Rs 270.00  Rs 243.00