Image of Book Aatmabali
  • Thumbnail image of Book Aatmabali
  • back image of Aatmabali

Aatmabali

Publisher :New Books
ISBN : 9789382279341
Language :Malayalam
Edition : 2008
Page(s) : 80
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 110.00

Book Name in Malayalam : ആത്മബലി

അനാദികാലം‌ മുതല്‍ അവിരാമമായി നിലകൊള്ളുന്ന സ്ത്രീ ജീവിതത്തിന്റെ നിസ്സഹായമായ സഹനത്തിന്റെയും കാരുണ്യത്തിന്റെയും മിഴവാര്‍ന്ന രൂപം കുഞ്ഞൂബി എന്നകഥാപാത്രത്തിലൂടെ ശാഹുല്‍‌വളപട്ടണം ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു മൂന്നുപതിറ്റാണ്ടുമുമ്പുള്ള വടക്കേ മലബാറിലെ മുസ്ലീം ജീവിത പശ്ചാത്തലം മനോഹരമായി ആലേഘനം ചെയ്ത നോവല്‍‌.
ചില രചനകള്‍ കാലത്തെ.അതിജീവിച്ചുകൊണ്ട്‌ എന്നും നിലനില്‍ക്കും, അതിലൊന്നാണ്‌ ആത്മബലി.
വര്‍ഷങ്ങള്‍‌ കഴിഞ്ഞിട്ടും ആളുകള്‍‌ ഇപ്പൊഴും വായിക്കാനും ചര്‍‌ച്ചചെയ്യാനും താത്പര്യപ്പെടുന്നുവെങ്കില്‍‌ അത്‌ ഈകൃതിയുടെ അനശ്വരതയാണ്‌ വെളിപ്പെടുത്തുന്നത്‌.. മലയളത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക്‌ പരിഗണിക്കാവുന്ന ആത്മബലിയുടെ പുതിയ പതിപ്പ്‌
Write a review on this book!.
Write Your Review about Aatmabali
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2764 times

Customers who bought this book also purchased
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Aagneyam
Rs 130.00  Rs 123.00
Cover Image of Book Prayaanam
Rs 165.00  Rs 157.00
Cover Image of Book Azadhi
Rs 155.00  Rs 147.00
Cover Image of Book Thulavarsham
Rs 70.00
Cover Image of Book Ilapozhiyum Kalam
Rs 65.00
Cover Image of Book Shasthra Kadhakal
Rs 100.00
Cover Image of Book yudhishttarajanmam
Rs 95.00
Cover Image of Book Pennkutty
Rs 65.00
Cover Image of Book Gntharva Spandham
Rs 65.00
Cover Image of Book Alivaydhyan
Rs 140.00  Rs 133.00
Cover Image of Book Puthumanninte Gandham
Rs 65.00
Cover Image of Book Anna Karenina
Rs 260.00
Cover Image of Book Nothradhamile Kunan
Rs 240.00  Rs 228.00