Book Name in English : Ayurveda Chikilsasasthram
ആയുര്‍വേദത്തിന്റെ ദാര്‍ശനിക പശ്ചാത്തലം ഈ കൃതികളില്‍ പ്രതിപാദിക്കുന്നുണ്ട്. ശാസ്ത്രം എന്ന നിലയ്ക്ക് ആയുര്‍വേദത്തിന്റെ പ്രസക്തി, ചികിത്സയില്‍ പാലിക്കേണ്ട ധര്‍മങ്ങള്‍, അയുര്‍ വേദത്തിന്റെ സമഗ്രത ഇല്ലാം ഇതില്‍ വ്യക്തമാണ്. ആയുര്‍വേദ വിദ്യാര്‍ഥികള്‍, ചികിത്സിക്കപ്പെടുന്ന രോഗികള്‍, അവരുടെ വീട്ടുകാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പുസ്തകത്തില്‍ രോഗമില്ലാത്ത അവസ്ഥ, രോഗങ്ങളെ അകറ്റിനിര്‍ത്തുന്ന ജീവിതചര്യയിലേക്ക് മാറ്റുന്ന കാര്യങ്ങള്‍ എന്നിവയും പ്രതിപാദിക്കപ്പെടുന്നുണ്ട്. Write a review on this book!. Write Your Review about ആയുര്‍വേദ ചിക്തിസാശാസ്ത്രം Other InformationThis book has been viewed by users 4837 times