Book Name in English : Abuvinte Jalakangal
കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ
വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും
എവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു,
ചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും
അതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍
ബാക്കിവെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ
നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. നമ്മുടെ
ഉള്‍പ്പൊരുളുകളെ ദര്‍ശിക്കുന്നു.
ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന
കഥാഗതികളിലൂടെയുള്ള ആഖ്യാനം.
വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവല്‍.Write a review on this book!. Write Your Review about അബുവിൻ്റെ ജാലകങ്ങൾ Other InformationThis book has been viewed by users 392 times