Book Name in English : Adholoka kurippukal
ദസ്‌തയേവ്‌സ്‌കിയുടെ വളരെ പ്രധാനപ്പെട്ട കൃതിയാണ് അധോലോകക്കുറിപ്പുകൾ.
ജീവിതത്തിന്റെ നീറുന്ന സമസ്യകളുമായി പോരടിച്ചവരിൽനിന്നുണ്ടായ അനുഭവങ്ങൾ.
ഒന്നും ബാഹ്യമല്ലെന്നും ഒന്നും വെറുക്കപ്പെടേണ്ടവയല്ലെന്നും കലാപരമായ പ്രക്രിയകളിലൂടെ തെളിയിച്ച എഴുത്തുകാരനാണ് ദസ്‌തയേവ്സ്‌കി. അദ്ദേഹത്തിന്റെ ആത്മസ്‌പർശമുള്ള കുറിപ്പുകളാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about അധോലോക കുറിപ്പുകൾ Other InformationThis book has been viewed by users 2 times