Book Name in English : Adi
“തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താർജ്ജിക്കലാണ് യഥാർത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു. ടി. ഡി. രാമകൃഷ്ണൻ “reviewed by Anonymous
Date Added: Sunday 10 Nov 2024
ഈ നോവലിന് ഒരു നായകനില്ല. നായകന്മാരായി കുറെ ചട്ടമ്പിമാരാണുള്ളത്. എലിസൺ തന്റെ മകൻ പീലിപ്പോസിന് പറഞ്ഞു കൊടുക്കുന്ന കഥകളായാണ് ഓരോ കഥയും ഇതൾ വിരിയുന്നത്. മകൻ വളർന്ന് പോലീസാവണം എന്നാണ് അച്ചന്റെ ആശ. കാലം പീലിപ്പോസിനെ പോലീസാക്കി മാറ്റുന്നു. പോലീസായിട്ടും രഹസ്യമായി Read More...
Rating: [4 of 5 Stars!]
Write Your Review about അടി Other InformationThis book has been viewed by users 2172 times