Book Name in English : AdiyantharavasthaIruttinte Nilavilikal
അടിയന്തരാവസ്ഥ സൃഷ്ടിച്ച കൊടുംഭീകരതയുടെയും അതിനെതിരേ ജനങ്ങള്‍ നടത്തിയ ഐതിഹാസിക
പോരാട്ടത്തിന്റെയും ചരിത്രം നിഷ്പക്ഷമായി പുനരവലോകനം ചെയ്യുകയാണ്, ഗ്രന്ഥകാരന്‍. അത് ഏകാധിപത്യ, ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരേയുള്ള ഒരു താക്കീതാണ്.-എം.പി. വീരേന്ദ്രകുമാര്‍
അവതാരികയില്‍ നിന്ന്
ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനം.
സ്വതന്ത്ര ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്പിച്ച ഭരണകൂട ഭീകരതയെക്കുറിച്ചുള്ള അന്വേഷണവും ഓര്‍മപ്പെടുത്തലുകളും. ഒപ്പം പിണറായി വിജയന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, അരങ്ങില്‍ ശ്രീധരന്‍, പി. പരമേശ്വരന്‍, ടി.വി. ഈച്ചരവാര്യര്‍, യു. ദത്താത്രേയ റാവു, ചെറിയാന്‍ ഫിലിപ്പ്
എന്നിവരുടെ പ്രതികരണങ്ങളും.Write a review on this book!. Write Your Review about അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍ Other InformationThis book has been viewed by users 1599 times