Book Name in English : Adiyaravu
“മതി അമ്മേ മതി എനിക്കു മതിയായിയായി ഞാന്‍ ഇതാ വരുന്നു. എനിക്കു മരണം തരൂ മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ...“
അനു വാചകമനസ്സില്‍ നിന്നും മായ്ച്ചാലും മായാതെ നില്ക്കുന്ന അപൂര്‍വ്വ വ്യക്തിത്വമുള്ള അതുജ്ജ്വലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടിന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂര്‍വ്വനിമിഷങ്ങള്‍ കാഴ്ച വെയ്ക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്. Write a review on this book!. Write Your Review about അടിയറവ് Other InformationThis book has been viewed by users 2753 times