Image of Book അഘോര
  • Thumbnail image of Book അഘോര
  • back image of അഘോര

അഘോര

ISBN : 9789359628615
Language :Malayalam
Edition : 2025
Page(s) : 341
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 427.00

Book Name in English : Aghora

ശശിപ്രകാശ് തന്റെ ‘അഘോര’ എന്ന കൃതിയിലൂടെ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത് മഹത്തായ അഘോരി സന്ന്യാസിസംഘത്തിന്റെ ദിവ്യപരിവേഷത്തെക്കുറിച്ചാണ്. അന്‍പത്തിയാറ് അദ്ധ്യായങ്ങളിലൂടെ വായനക്കാര്‍ ഉദ്വേഗത്തോടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം ബോദ്ധ്യമാകും-എത്രയെത്ര കഠിനമാണ് അഘോരികളുടെ സാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന്… മേലേടത്ത് ചന്ദ്രമതി ടീച്ചറുടെയും പ്രഭാകരന്‍ മാഷിന്റെയും മകന്‍ ദേവവ്രതന്‍, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നാടും വീടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേരുമെന്നും സര്‍വ്വ ഐശ്വര്യങ്ങളുമായി തിരിച്ചെത്തുമെന്നുമാണ് ജാതകപ്രകാരമുള്ള പ്രവചനം. ഈ സാക്ഷാത്കാരത്തിന്റെ ചരിത്രമാണ്, അഥവാ ഭാവനയാണ് ‘അഘോര’ എന്ന തന്റെ കൃതിയിലൂടെ ശശിപ്രകാശ് ചുരുളഴിച്ചു കാണിക്കുന്നത്.
-എം.കെ. രാമചന്ദ്രന്‍

അഘോരികളുടെ അതികഠിനമായതും അമ്പരപ്പിക്കുന്നതുമായ ജീവിതം കേന്ദ്രപ്രമേയമാകുന്ന നോവല്‍
Write a review on this book!.
Write Your Review about അഘോര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 47 times