Book Name in English : Aislin
ഭൂമിക്കും ആകാശത്തിനുമിടയിൽ, സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും നടുവിൽ, ഒരു നൂലു പൊട്ടിയ പട്ടം പോലെ ഒഴുകി നടക്കുന്ന ഭ്രാന്തൻ ചിന്തകളോട് കൂട്ടുകൂടാൻ ഒരുക്കമെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നു തരും.
മലയാള നോവൽ സാഹിത്യത്തിന് അത്രകണ്ട് സുപരിചിതമല്ലാത്ത മാജിക്കൽ റിയലിസത്തിൽ ഊന്നിയ മനോഹരമായ ആവിഷ്‌കാരമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ഐസ്ലിൻ Other InformationThis book has been viewed by users 17 times