Image of Book അജ്ഞാതന്റെ കുറിപ്പുകള്‍
  • Thumbnail image of Book അജ്ഞാതന്റെ കുറിപ്പുകള്‍

അജ്ഞാതന്റെ കുറിപ്പുകള്‍

Publisher :Green Books
ISBN : 9788184234206
Language :Malayalam
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Ajnjathante Kurippukal

’ അജ്ഞാതന്റെ കുറിപ്പുകള്‍’ എന്ന നോവല്‍ മറ്റേത് ദസ്തയെവ്‌സ്‌കി നോവലും പോലെത്തന്നെ മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഒരു പഠനകൃതിയാണ്. തീക്ഷണാനുഭവങ്ങളുടെ സൈബീരിയന്‍ ജയില്‍വാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരന്‍ തന്റെ തടവറവാസത്തെക്കുറിച്ച് എഴുതുംമുമ്പ് രചിച്ച രണ്ട് നോവലുകളില്‍ ഒന്നാണിത്. മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീര്‍ണ്ണതകളാണ് ഇതിലുള്ളത്. വൈകാരിക സമൃദ്ധിയും ക്ലൈമാക്‌സും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളുടെ ധാരാളിത്തമാണ് ഈ നോവലിന്റെ ഒരു പ്രത്യേകത.
Write a review on this book!.
Write Your Review about അജ്ഞാതന്റെ കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1390 times

Customers who bought this book also purchased
Cover Image of Book പതനം
Rs 110.00  Rs 99.00
Cover Image of Book ഇലിയഡ്
Rs 670.00  Rs 603.00