Book Name in English : Akasmikam
2021-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.
ഓംചേരി ഒറ്റയ്ക്കു നടക്കുന്ന ഏകാന്തപഥികനല്ലേ അദ്ദേഹം ഏല്ലാവരോടും ഒരുമിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്.അവര്‍ക്കെല്ലാം വെളിച്ചം നല്‍കുന്നതില്‍ അദ്ദേഹം സുഖവും സന്തോഷവും കണ്ടെത്തുന്നു.Write a review on this book!. Write Your Review about ആകസ്മികം Other InformationThis book has been viewed by users 3998 times