Book Name in English : Rashi Graham Bavam
ജ്യോതിഷത്തിലെ പ്രാഥമികപാഠങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം.
ഭാമി ഗ്രഹം എന്നിവ യുടെ പഠനം എല്ലാ ജ്യോതിഷ വിഷയങ്ങളിലും അത്യാവശ്യമാണ്.
ജാതകത്തിലും പ്രശ് നത്തിലും മുഹൂർത്തത്തിലും ഗോചരഫലത്തിലുമെല്ലാം യഥാർത്ഥവത്തിൽ
എന്തു സംഭവിക്കുമെന്നു പറയാൻ ഈ നിയാങ്ങളാണ് ജ്യോതിഷിയെ സഹായിക്കുന്നത്. വസ്തു, സ്ഥലം, കാലം,
വ്യക്തി തുടങ്ങിയവയെ തിരിച്ചറിയുന്നതിന് ഈ പഠനം അത്യന്താ പേക്ഷിതമാകുന്നു.
ലഗ്നവും ഗ്രഹസ്ഥിതിയും തമ്മിലുള്ള ബന്ധത്തേയാണ് ഭാവം സൂചിപ്പിക്കുന്നത്. ഭാവസ്ഥിതി എല്ലാ അനുഭവങ്ങളിലും ചിന്തിക്കണം.
രാശിസ്ഥിതി എല്ലാ അനുഭവങ്ങളിലും ചിന്തിക്കണം. രാശിസ്ഥിതി കൊണ്ടു മാത്രം പൂർണ്ണമാകുകയില്ല. ലഗ്നാലും ചന്ദ്രാലും
ഭാവസ്ഥിതിയിട്ട് വേണം ഭാവഫലം പ്രവചിക്കുവാൻ.
ഗ്രഹസ്വരൂപവും രാശിസ്വരൂപവും ജാതകത്തിലും പ്രശ്നത്തിലും ഒരുപോലെ അത്യന്തം പേക്ഷിതമാകുന്നു. ഇവയെ സംബന്ധിക്കുന്ന
നിമയങ്ങളാണ് ഈ ഗ്രന്ഥ ത്തിലെ പ്രതിപാദ്യം. ജ്യോതിഷമാർഗ്ഗദർശിയുടെ 1-ാം ഭാഗമായ ജാതക ഗണിതവും 2-ാം ഭാഗമായ രാശി ഗ്രഹം ഭാവം
എന്ന ഈ ഗ്രന്ഥവും ചേർന്നാൽ ജ്യോതിഷത്തിലെ പ്രധാനനിയമങ്ങളെല്ലാമാകും.
Write a review on this book!. Write Your Review about രാശി ഗ്രഹം ഭാവം Other InformationThis book has been viewed by users 10 times