Book Name in English : Akshararthathil Sambavikkunnathu
പ്രവാസ ജീവിതം നയിക്കുമ്പോഴും തന്റെ നാടും ദേശവും പ്രകൃതിയും വീടും ചെടികളും മനുഷ്യരും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. മണലാരണ്യത്തിന്റെ മനോഹരമായ ദൃശ്യങ്ങളിൽ മനുഷ്യസഹജങ്ങളായ ജീവിതത്തിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുകയാണ്. ഇതിൽ ജീവിതത്തിന്റെ പൊള്ളുന്ന ചൂടുണ്ട്, നിശ്വാസമുണ്ട്, സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങൾ വിടർത്തുന്ന പൊയ്കയിൽ, സുഗന്ധം പരക്കുന്ന തടാക ത്തിൽ മുങ്ങിക്കുളിച്ച സുഖമാണ് ഈ കഥകളുടെ വായനാനുഭവം.
Write a review on this book!. Write Your Review about അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത് Other InformationThis book has been viewed by users 126 times