Image of Book അക്ഷയ പാത്രം
  • Thumbnail image of Book അക്ഷയ പാത്രം
  • back image of അക്ഷയ പാത്രം

അക്ഷയ പാത്രം

ISBN : 9788888016979
Language :Malayalam
Edition : 2014
Page(s) : 200
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Akshya Pathram

മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമത്തിന്റെ കഥയാണിത് . ജോസിന്റെയും ലീലയുടെയും പ്രണയസ്വപ്നങ്ങള്‍ തകര്‍ക്കാന്‍ ഇരമ്പിയെത്തിയ ദുരന്ത പരമ്പരകള്‍ . പണവും അധികാരവും ആ ഇണപക്ഷികളെ വേട്ടയാടി . പക്ഷെ ആത്യന്തികമായി നന്മ വിജയിക്കുമെന്ന സത്യത്തിന്‌ അടിവരയിട്ടുകൊണ്ട് ജോസിന്റെയും ലീലയുടെയും സംഘര്‍ഷഭരിതഭരിതമായ ജീവിതം എല്ലാ പ്രതിസന്ധികളെയും തരണംചെയ്യുന്നു . ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹരമായ ഒരു പ്രണയ കഥ.
Write a review on this book!.
Write Your Review about അക്ഷയ പാത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3047 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00