Image of Book Alchemist
  • Thumbnail image of Book Alchemist
  • back image of Alchemist

Alchemist

Publisher : DC Books
ISBN : 9788126401901
Language : Malayalam
Page(s) : 150
Condition : New
3 out of 5 rating, based on 21 review(s)

Rs 190.00
Rs 180.00

Book Name in Malayalam : ആല്‍കെമിസ്‌റ്റ്‌

ആട്ടി‌ന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ച്‌ ഒരു കുട്ടി അവനെ ഈജിപ്‌റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുളള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്‌ക്കുണ്ടായ ഈ സ്വപ്‌നദര്‍ശനത്തിന്റെ പ്രേരണയില്‍ അവ‌ന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്‌റ്റ്‌ ആ യാത്രയുടെ കഥയാണ്‌.- ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യ‌ന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിന്‌ ദൈവികമായ സൗരഭ്യം നല്‌കുന്ന വഴിയാണ്‌ ലോകപ്രശസ്‌ത ബ്രസീലിയ‌ന്‍ സാഹിത്യകാര‌ന്‍ പൗലൊ കൊയ്‌ലൊയുടേത്‌. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്‌തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്‌റ്റ്‌ അത്തരമൊരു പുസ്‌തകമാണ് .
Write a review on this book!.
Write Your Review about Alchemist
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4465 times

Customers who bought this book also purchased
Cover Image of Book Aagneyam
Rs 130.00  Rs 123.00
Cover Image of Book Prayaanam
Rs 165.00  Rs 157.00
Cover Image of Book Shelter
Rs 70.00
Cover Image of Book Aadujeevitham
Rs 235.00  Rs 199.00
Cover Image of Book Azadhi
Rs 155.00  Rs 147.00
Cover Image of Book Ilapozhiyum Kalam
Rs 65.00
Cover Image of Book yudhishttarajanmam
Rs 95.00
Cover Image of Book Pennkutty
Rs 65.00
Cover Image of Book Kazhchavattam
Rs 115.00
Cover Image of Book Alivaydhyan
Rs 140.00  Rs 133.00
Cover Image of Book Puthumanninte Gandham
Rs 65.00
Cover Image of Book Anna Karenina
Rs 260.00
Cover Image of Book Nothradhamile Kunan
Rs 240.00  Rs 228.00
Cover Image of Book French Lover
Rs 335.00  Rs 312.00
Cover Image of Book PRACHEENA MALABAR
Rs 70.00