Image of Book Amarapathathil
  • Thumbnail image of Book Amarapathathil

Amarapathathil

Publisher : Poorna Publications
ISBN : 9788130006192
Language : Malayalam
Page(s) : 99
Condition : New
2 out of 5 rating, based on 12 review(s)

Price of this Book is ₹65.00

Book Name in Malayalam : അമരപദത്തില്‍

അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനം ദേവതാത്മാവായ ഹിമവാനിലേയ്ക്കു പോകുന്ന ആരുടെയും മോഹമാണ്. കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകര്‍ഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം.ഗ്രന്ഥകാരിയോടൊപ്പം നാം സഞ്ചരിക്കുകയാണെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകുന്നു. കല്‍ഹണന്റെ രാജതരംഗിണിയെ ഉപജീവിച്ചു തയ്യാറാക്കിയ ചരിത്രപശ്ചാത്തലം ഈ ഗ്രന്ഥത്തിന് വൈജ്ഞാനികമാനം നല്‍കുന്നു.
Write a review on this book!.
Write Your Review about Amarapathathil
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1594 times

Customers who bought this book also purchased
Cover Image of Book WHY I AM NOT AN AMERICAN
₹25.00
Cover Image of Book Lanka Darsanam
₹150.00  ₹142.00
Cover Image of Book Kailasa Parikramanam
₹120.00  ₹114.00
Cover Image of Book Himalaya Saamrajyathil
₹140.00  ₹132.00
Cover Image of Book Soviet Diary
₹120.00