Image of Book അംബേദ്കര്‍ ഒരു ജീവിതം
  • Thumbnail image of Book അംബേദ്കര്‍ ഒരു ജീവിതം
  • back image of അംബേദ്കര്‍ ഒരു ജീവിതം

അംബേദ്കര്‍ ഒരു ജീവിതം

Publisher :DC Books
ISBN : 9789356434820
Language :Malayalam
Edition : 2023
Page(s) : 280
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 340.00
Rs 323.00

Book Name in English : Ambedkar Oru Jeevitham

അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉൾക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. 1891 ഏപ്രിൽ 14-ന് ബോംബെ പ്രസിഡൻസിയിലെ മഹർമാരുടെ കുടുംബത്തിൽ ജനിച്ചതു മുതൽ 1956 ഡിസംബർ 6-ന് ഡൽഹിയിൽവച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂർ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തിൽ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമർശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങൾ, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തർക്കങ്ങൾ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു. വിവ: ലിൻസി കെ. തങ്കപ്പൻ
Write a review on this book!.
Write Your Review about അംബേദ്കര്‍ ഒരു ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 416 times

Customers who bought this book also purchased
Cover Image of Book പച്ചവിരല്‍
Rs 199.00  Rs 189.00