Book Name in English : Ambilikkuttanmar Chandrayathrayum Goodalochana Siddanthangalum
ചന്ദ്രയാത്രയെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തം പരിഗണിച്ചാല്‍ രസകരമായ സവിശേഷതകള്‍ ഏറെ ആഘോഷവും വില്പനയുമാണ്. നാല് ലക്ഷം ആളുകളുടെ മനുഷ്യപ്രയത്നവും വിപുലമായ തയ്യാറെടുപ്പുകളും കൃത്യമായ തെളിവുകളും ഒക്കെയുണ്ടായിട്ടും ചാന്ദ്രയാത്രാവിവാദം ഹാരിപോട്ടര്‍ സാഹിത്യം പോലെ വിറ്റഴിയപ്പെട്ടു. അമേരിക്കയില്‍ മാത്രം ആറ് ശതമാനം ആളുകള്‍ അപ്പോളോ 11 നാസ തിരക്കഥ രചിച്ച നാടകമാണെന്ന് വിശ്വാസിക്കുന്നുണ്ടത്രേWrite a review on this book!. Write Your Review about അമ്പിളിക്കുട്ടന്മാര്‍ ചാന്ദ്രയാത്രയും ഗൂഢാലോചനാ സിദ്ധാന്തങ്ങളും Other InformationThis book has been viewed by users 915 times