Book Name in English : Amma Makal Kamuki
നോവല്‍ സാഹിത്യത്തില്‍ യു എ ഖാദറിനുള്ള സ്ഥാനം വേറിട്ട ഒന്നാണ് . തന്റേതായ കഴ്ചകളൂം കാഴ്ചപ്പാടൂക്കളൂം കൊണ്ടും തനതായ ഭാഷാശൈലികൊണ്ടും മലയാളി ഭാവുകത്വത്തിന്റെ ഭാഗമാണ് . യാദൃശ്ചികതയുടെ തേരോട്ടത്തില്‍ തങ്ങളുടെ വിധിനിര്‍ണ്ണയം അനശ്വരമാക്കിപ്പോകുന്ന കഥാപാത്രങ്ങളാണ് നോവലിനെ അനശ്വരമാക്കുന്നത് . വായനാലോകത്തെ വേറിട്ട അനുഭവമായിതീരുന്നു ഈ കൃതിയുടെ ഉദ്വേഗങ്ങള്‍.
Write a review on this book!. Write Your Review about അമ്മ മകള്‍ കാമുകി Other InformationThis book has been viewed by users 1619 times