Book Name in English : Ammaveetu
മിസ് കുമാരിയുടെ ജീവിതവും ദേശവും മകൻ എഴുതുന്നു. ’’അമ്മയെ കാണാനുള്ള ബാബു തളിയത്തിന്റെ ഈ യാത്ര നമ്മെ ഒറ്റയിരിപ്പിൽ വായിപ്പിക്കുന്ന ചരിത്രാനുഭവവും ഹൃദയാനുഭവവുമാണ്. ഇത് ഒരമ്മയുടെ കഥമാത്രമല്ല ഒരു കാലഘട്ടത്തിന്റെയും ഒരു സാമൂഹിക വ്യവസ്ഥിതിയുടെയും ഉൽപതിഷ്ണുവായ ഒരു കുടുംബത്തിന്റെയുംകൂടി കഥയാണ് -- ഒപ്പം പ്രതിഭാശാലിയായ ഒരു കലാകാരിയുടെ മഹനീയമായ ഉയർച്ചയുടെയും വേദനിപ്പിക്കുന്ന മാഞ്ഞുപോവലിന്റെയും.’’ അവതാരിക- സക്കറിയWrite a review on this book!. Write Your Review about അമ്മവീട് Other InformationThis book has been viewed by users 411 times