Book Name in English : Anandavedam
ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ്.
’പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പലേരി കയ്യടക്കത്തോടെ പറയുന്നത്.
എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ. പ്രണയനദികൾ അവിഘം
ഒഴുകട്ടെ.Write a review on this book!. Write Your Review about ആനന്ദവേദം Other InformationThis book has been viewed by users 2402 times