Image of Book ആനന്ദിന്റെ കവിതകള്‍
  • Thumbnail image of Book ആനന്ദിന്റെ കവിതകള്‍
  • back image of ആനന്ദിന്റെ കവിതകള്‍

ആനന്ദിന്റെ കവിതകള്‍

Publisher :DC Books
ISBN : 9789354829871
Language :Malayalam
Edition : 2022
Page(s) : 104
Condition : New
no ratings yet, be the first one to rate this !

Book Name in English : Anandinte Kavithakal

നുഷ്യനെക്കുറിച്ചുള്ള അവസാനിക്കാത്ത ആധികളോടെ അരനൂറ്റാണ്ടുകാലമായി ആനന്ദ് എഴുതിയ കവിതകളുടെ സമ്പൂർണ്ണ സമാഹാരമാണിത്. 1973-ൽ എഴുതിയ സംവാദം മുതൽ മനുഷ്യചരിത്രത്തിലെ നീണ്ടയാത്രയിൽ വീണുപോയ വിമോചനാശയങ്ങളുടെ ക്ഷീണത്തെക്കുറിച്ചുള്ള ക്ഷീണിതർ വരെയുള്ള നാല്പത്തഞ്ച് കവിതകൾ. കവിതയെ സംബന്ധിച്ച് നിലനിൽക്കുന്ന രൂപപരമായ ആഖ്യാനമാതൃകകളിൽ നിന്നും വേറിട്ടു സഞ്ചരിക്കുന്നു ഇതിലെ കവിതകൾ.
Write a review on this book!.
Write Your Review about ആനന്ദിന്റെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 990 times

Customers who bought this book also purchased
Cover Image of Book എതിര്
Rs 220.00  Rs 205.00