Image of Book അനുഭവങ്ങള്‍ പാളിച്ചകള്‍
  • Thumbnail image of Book അനുഭവങ്ങള്‍ പാളിച്ചകള്‍
  • back image of അനുഭവങ്ങള്‍ പാളിച്ചകള്‍

അനുഭവങ്ങള്‍ പാളിച്ചകള്‍

ISBN : 9788130000053
Language :Malayalam
Edition : 2014
Page(s) : 220
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 250.00
Rs 225.00

Book Name in English : Anubhavangal Paalichakal

ഇല്ലായ്മകളും വല്ലായ്മകളും മാത്രം നിറഞ്ഞ കുറെ ശപ്തജീവിതങ്ങള്‍. പകലന്തിയോളം എല്ലുനുറുങ്ങെ പണിയെടുത്താലും പട്ടിണി മാറാത്ത ഒരു വര്‍ഗ്ഗം. തൊഴിലാളിവര്‍ഗ്ഗം. ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം ആ വര്‍ഗ്ഗത്തിന്റെ പ്രതിനിധികളാണ്. ദുരന്തങ്ങളുടെ കൊടുങ്കാറ്റ് അവരുടെയൊക്കെ ജീവിതത്തിനുമേല്‍ വീശിയടിച്ച് സര്‍വ്വതും തകര്‍ത്തു. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശക്തമായ കൃതി.
Write a review on this book!.
Write Your Review about അനുഭവങ്ങള്‍ പാളിച്ചകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3533 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00