Book Name in English : Anukampaadasakam
ശ്രീനാരായണഗുരു രചിച്ച അനുകമ്പാദശകത്തിൻ്റെ വ്യാഖ്യാനം .അനുകമ്പ എത്ര മഹത്തരമായ ഗുണമാണെന്ന് വ്യക്തമാക്കികൊണ്ട് എല്ലാ ജീവികളോടും നാം അനുകമ്പാശീലരായിരിക്കണമെന്ന് ശ്രീനാരായണഗുരുദേവൻ ഉദ്ബോധിപ്പിക്കുന്നു. മനുഷ്യന്റെ ധാർമികബോധം ഒന്നുതന്നെയാണെന്നും സ്നേഹവും അനുകമ്പയും സേവനവുമാണ് നമ്മുടെ ആന്തരികമൂല്യമെന്നുമുള്ള എക്കാലത്തെയും പ്രസക്തമായ സത്യദര്ശനചിന്തകൾ ഈ കൃതിയിലൂടെ നമുക്കു ലഭിക്കുന്നു .
ശ്രീനാരായണഗുരുവിൻ്റെ അനുകമ്പാദശകത്തിന് സ്വാമി ചിതാനന്ദപുരി തയ്യാറാക്കിയ ലളിതമായ വ്യാഖ്യാനംWrite a review on this book!. Write Your Review about അനുകമ്പാദശകം Other InformationThis book has been viewed by users 958 times