Book Name in English : Anuragikalude Uthamageetham
പ്രണയമാണ് ജീവിതത്തെക്കാൾ സുന്ദരമായ സത്യം. മാർട്ടിനും മോണിക്കയും ടെസ്സയും ജാൻസിയും കഥാപാത്രങ്ങൾക്കപ്പുറം ഓരോ വായനക്കാരൻ്റെയും ആത്മാനുഭവമായി മാറുന്നു ഈ ഉത്തമഗീതത്തിലെ പ്രണയാനുഭവങ്ങൾ മരുഭൂമിപോലെ വിഷാദാത്മകമാവുകയും തഴച്ചുനിൽക്കുന്ന കൊടുങ്കാടുപോലെ പുഞ്ചിരിതൂകി മർമരം പൊഴിക്കുകയും ചെയ്യുംWrite a review on this book!. Write Your Review about അനുരാഗികളുടെ ഉത്തമഗീതം Other InformationThis book has been viewed by users 147 times