Book Name in English : Anushtanangalum Azhiyakurukkukalum
ആചാരഅനാചാരങ്ങളുടെ വർത്തമാനകാലത്ത് തീർത്തും പ്രസക്തമായ ലേഖനങ്ങളുടെ സമാഹാരം. കൃത്യമായ അവബോധത്തോടെയുള്ള നിരീക്ഷണപാടവം. കാലവും ജീവിതവും മനുഷ്യരും എത്തിപ്പെടേണ്ട ചരിത്ര സത്യങ്ങളും അവലോകനങ്ങളും ഈ ലേഖനങ്ങളെ വേറിട്ടു നിർത്തുന്നു. കാവിയുടുത്താൽ സന്ന്യാസിയാകുമോ?, കാവടിയാട്ടത്തിലും ജാതിവിവേചനം, പൈതൃകങ്ങളുടെ വൈകൃതങ്ങൾ, അടിമകളെ സൃഷ്ടിക്കുന്ന അനുഷ്‌ഠാനങ്ങളോ?, എല്ലാ ആചാരങ്ങളും അനാചാരങ്ങളല്ല, സമൂഹനന്മയ്ക്കായിരിക്കണം സദാചാരങ്ങൾ തുടങ്ങിയ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന സമാഹാരം.’Write a review on this book!. Write Your Review about അനുഷ്‌ഠാനങ്ങളും അഴിയാക്കുരുക്കുകളും Other InformationThis book has been viewed by users 20 times